Surprise Me!

മാമാങ്കത്തിൽ ഉണ്ണി മുകുന്ദനും | filmibeat Malayalam

2019-01-01 96 Dailymotion

Unni Mukundan joins Mammootty’s Maamaankam<br />നിവിന്‍ പോളി നായകനാവുന്ന മിഖായേലാണ് ഉണ്ണി മുകുന്ദന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. അതേസമയം പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഒരു സന്തോഷ വിവരം പങ്കുവെച്ച് കൊണ്ട് ഉണ്ണി എത്തിയിരുന്നു. പുതിയ സിനിമയുടെ വിശേഷം പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയിരുന്നത്.<br />

Buy Now on CodeCanyon